ANGEL
ഒന്നാം ക്ലാസ് അധ്യാപകര്‍ക്കായുള്ള ഇംഗ്ലീഷ് ശില്‍പ്പശാല ജനുവരി 17 ന് ബീആര്‍സി ഹാള്‍ കുന്നുമ്മലില്രാവിലെ 10 മണി. അധ്യാപകര്‍ ഇംഗ്ലീഷിന്റെ ഹാന്റ് ബുക്കും ടെക്സ്റ്റ് ബുക്കും കൊണ്ടു വരണം.
AIM
ബിആര്‍സിയുടെ തനതു പരിപാടിയായ എയിമിന്റെ കുട്ടികള്‍ക്കായുള്ള ഏകദിന ശാസ്ത്ര പരീക്ഷണ ശില്‍പ്പശാല ജനുവരി 17ന് രാവിലെ ബിആര്‍സി ഹാളില്‍.
No comments:
Post a Comment
Note: only a member of this blog may post a comment.