ജനുവരി 31 ന് നടത്താന്‍ നിശ്ചയിച്ച എല്‍ എസ് എസ് മാതൃകാ പരീക്ഷ ക്ലസ്റ്റര്‍ പരിശീലനം കാരണം ഫിബ്രവരി 7 ലേക്ക് മാറ്റി വച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രങ്ങള്‍ സംബന്ധിച്ച് പിന്നീട് അറിയിക്കുന്നതാണ്.
Monday, 26 January 2015
Cluster Training on January 31 2015, Venue Details. Teachers should bring hand book and text book
Friday, 16 January 2015
ANGEL
ഒന്നാം ക്ലാസ് അധ്യാപകര്‍ക്കായുള്ള ഇംഗ്ലീഷ് ശില്‍പ്പശാല ജനുവരി 17 ന് ബീആര്‍സി ഹാള്‍ കുന്നുമ്മലില്‍
രാവിലെ 10 മണി. അധ്യാപകര്‍ ഇംഗ്ലീഷിന്റെ ഹാന്റ് ബുക്കും ടെക്സ്റ്റ് ബുക്കും കൊണ്ടു വരണം.
AIM
ബിആര്‍സിയുടെ തനതു പരിപാടിയായ എയിമിന്റെ കുട്ടികള്‍ക്കായുള്ള ഏകദിന ശാസ്ത്ര പരീക്ഷണ ശില്‍പ്പശാല ജനുവരി 17ന് രാവിലെ ബിആര്‍സി ഹാളില്‍.