Digital Collaborative Text Books (IT@School) (എല്ലാ ക്ലാസ്സിലേയും എല്ലാ പാഠപുസ്തകങ്ങളും ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)Techer Training Venues Devarkovil West LPS,GHSS Kuttiady, BRC Kunnummal, BRC Tuneri(UP Arabic)

Saturday, 5 December 2015

ഉച്ചഭക്ഷണ പദ്ധതി - പാചക തൊഴിലാളികള്‍ക്ക് 1110 രൂപ ഉത്സവബത്ത അനുവദിച്ചു. Teachers Text Volume II - Std 2 - മലയാളം, പരിസരപഠനം, ഗണിതം // English Vol - 1,2  മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരും ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കമെന്ന നിര്‍ദേശം. GO - സമാശ്വാസ തൊഴില്‍ ദാനപദ്ധതി : വിവാഹ മോചിതരായ സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതരായ അവിവാഹിതരായ സഹോദരങ്ങള്‍ക്ക്‌ നിയമനം  2
Group Personnel Accident Insurance Scheme 2016 - പ്രീമിയം നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും ///  GO GO - (P) No.525/2015 Fin Dtd:18-11-15 - D. A. 92 ശതമാനമായി ഉയര്‍ത്തിയ ഉത്തരവ്  നവംബര്‍ 28 നുള്ള ക്ലസ്റ്റര്‍ ട്രെയിനിംഗ് നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍  SASTHROTHSAVAM 2015-16 - I D CARD  ///  RESULTS /// ID Card for State Mela

Wednesday, 29 April 2015

2015-16 വര്‍ഷത്തിലെ അവധിക്കാല അധ്യാപക പരിശീലനം 2015 മെയ് 12 മുതല്‍ ആരംഭിക്കുന്നു.

I spell  : May 12 -16
II spell : May 18-22
III spell: May 23-28

പരിശീലന കേന്ദ്രങ്ങള്‍

Devarkovil west LPS
GHSS Kuttiady
BRC Kunnummal
BRC Tuneri (UP Arabic)

അവധിക്കാല പരിശീലനം സംബന്ധിച്ച വിശദമായ ടൈംഷെഡ്യൂള്‍

PET,ART,WE May 18-22 BRC Vatakara

Friday, 20 February 2015




2015ഫെബ്രുവരി 20 നു നടത്താന്‍ നിശ്ചയിച്ച ബിആര്‍ജി പരിശീലനവും 21 നു നടത്താന്‍ നിശ്ചയിച്ച ക്ലസ്റ്റര്‍ പരിശീലനവും മാറ്റി വെച്ചിരിക്കുന്നു.

Monday, 2 February 2015

Tuesday, 27 January 2015

എല്‍ എസ് എസ് മാതൃകാ പരീക്ഷ മാറ്റി വെച്ചു.
 ജനുവരി 31 ന് നടത്താന്‍ നിശ്ചയിച്ച എല്‍ എസ് എസ് മാതൃകാ പരീക്ഷ ക്ലസ്റ്റര്‍ പരിശീലനം കാരണം ഫിബ്രവരി 7 ലേക്ക് മാറ്റി വച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രങ്ങള്‍ സംബന്ധിച്ച് പിന്നീട് അറിയിക്കുന്നതാണ്.

Monday, 26 January 2015

Cluster Training on January 31 2015, Venue Details. Teachers should bring hand book and text book

Friday, 16 January 2015

ANGEL
ഒന്നാം ക്ലാസ് അധ്യാപകര്‍ക്കായുള്ള ഇംഗ്ലീഷ് ശില്‍പ്പശാല ജനുവരി 17 ന് ബീആര്‍സി ഹാള്‍ കുന്നുമ്മലില്‍
രാവിലെ 10 മണി. അധ്യാപകര്‍ ഇംഗ്ലീഷിന്റെ ഹാന്റ് ബുക്കും ടെക്സ്റ്റ് ബുക്കും കൊണ്ടു വരണം.
AIM
ബിആര്‍സിയുടെ തനതു പരിപാടിയായ എയിമിന്റെ കുട്ടികള്‍ക്കായുള്ള ഏകദിന ശാസ്ത്ര പരീക്ഷണ ശില്‍പ്പശാല ജനുവരി 17ന് രാവിലെ ബിആര്‍സി ഹാളില്‍.