Sunday, 30 November 2014
കുന്നുമ്മല്‍ ഉപജില്ലാ കലോല്‍സവം സ്റ്റേജ് മത്സരങ്ങള്‍ ഡിസംബര്‍ 1,2,3
തീയ്യതികളിലായി AJ JOHNS CHATHANGOTTUNADA സ്കൂളില്‍ വെച്ച് നടക്കും.
നാലാം ക്ലാസ് അദ്ധ്യാപകര്‍ക്കായി നടത്തുന്ന എല്‍എസ്എസ് ഏകദിന പരിശീലനം ഡിസംബര്‍ നാലിന് തളീക്കര പഞ്ചായത്ത് ഹാളില്‍ നടക്കും.
രണ്ടാം പാദവാര്‍ഷിക ചോദ്യപേപ്പര്‍ ഡിസംബര്‍ 10 ന് ബിആര്‍സിയില്‍ നിന്നും വിതരണം ചെയ്യും..

Subscribe to:
Comments (Atom)