Digital Collaborative Text Books (IT@School) (എല്ലാ ക്ലാസ്സിലേയും എല്ലാ പാഠപുസ്തകങ്ങളും ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)Techer Training Venues Devarkovil West LPS,GHSS Kuttiady, BRC Kunnummal, BRC Tuneri(UP Arabic)

Monday, 22 December 2014

പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ് "DEWDROPS" 2014 DECEMBER 26,27 തീയ്യതികളില്‍ ബിആര്‍സി ഹാളില്‍

BRC KUNNUMMAL, AIM അംഗങ്ങള്‍ക്കായുള്ള റോക്കറ്റ് നിര്‍മ്മാണ ശില്‍പ്പശാല 2015 ജനുവരി 3 ന് കോഴിക്കോട് നക്ഷത്ര ബംഗ്ലാവില്‍ വെച്ച്...

Wednesday, 10 December 2014

AWP&B SCHOOL LEVEL FORMAT
AWP&B GOVT SCHOOL CIVIL WORK FORMAT
U DISE WHOLE SCHOOL FORMAT (1390 pages)
 

UDISE പൂരിപ്പിച്ച് ബിആര്‍സിയില്‍ നല്‍കേണ്ട അവസാന തീയ്യതി 2014 December12.

കുന്നുമ്മല്‍ ബ്ലോക്കിലെ എല്‍പി യുപി ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍‍മാരുടെ മീറ്റിങ്ങ് 2014 december 10 ന് 11 മണിക്ക് ബിആര്‍സി ഹാളില്‍ ചേരുന്നു.

അജണ്ട

  1. ക്വസ്റ്റ്യന്‍ പേപ്പര്‍ വിതരണം

  2. ism visit

  3. AWP&B

  4. U DISE

Sunday, 30 November 2014

കുന്നുമ്മല്‍ ഉപജില്ലാ കലോല്‍സവം സ്റ്റേജ് മത്സരങ്ങള്‍ ഡിസംബര്‍ 1,2,3 തീയ്യതികളിലായി AJ JOHNS CHATHANGOTTUNADA സ്കൂളില്‍ വെച്ച് നടക്കും.

നാലാം ക്ലാസ് അദ്ധ്യാപകര്‍ക്കായി നടത്തുന്ന എല്‍എസ്എസ് ഏകദിന പരിശീലനം ഡിസംബര്‍ നാലിന് തളീക്കര പഞ്ചായത്ത് ഹാളില്‍ നടക്കും.

രണ്ടാം പാദവാര്‍ഷിക ചോദ്യപേപ്പര്‍ ഡിസംബര്‍ 10 ന് ബിആര്‍സിയില്‍ നിന്നും വിതരണം ചെയ്യും..